മണ്ണിലാഴത്തിൽ ഉറപ്പിച്ചത്... തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്ത ഏകാന്തദേശത്തിലേയ്ക്ക്...
അത് കൊണ്ടാണോ ?????
എങ്കിൽ പിന്നെ ഗർജ്ജനമൊന്നുമാറ്റിപ്പിടിക്കാം, വറ്റുന്നതിന് മുടന്തൻ ന്യായം പറയില്ലല്ലൊ!
This comment has been removed by the author.
കടലിനോളം പോരില്ലെങ്കിലും ഒരു തടാകത്തിലേയ്ക്കെങ്കിലും വഴിമാറിയൊഴുകണമെന്ന് തോന്നാത്ത പുഴയുണ്ടാവുമോ ശ്രീനാഥൻ മാഷേ. അതുപോലുമാവാതെ വരുമ്പോഴാണ് തിരിഞ്ഞൊഴുകാനായുന്നത്. വരണ്ടകാലങ്ങളിൽ വറ്റിപ്പോകാൻ മുടന്തൻ ന്യായങ്ങൾ വേണമെന്നുണ്ടോ. അറിയാതങ്ങ് വറ്റുകയല്ലേ... @ രമേശ്.അങ്ങനെ സംശയിക്കണം... :-) സാവിത്രി രാജീവന്റെ 'പേരുകളുടെ വ്യാപാരി' എന്ന കവിത നോക്കൂ.
വരളാതിരിക്കട്ടെ നിൻ ചുണ്ടുകൾ,അതിഗ്രീഷ്മവേദനകളിൽ വറ്റിവറ്റി ഒഴുകാൻ മറന്ന്.
വറ്റാതിരിക്കട്ടെ..ഈ വാക്കുകള്‍
തിരിച്ചു ഒഴുകാന്‍ കഴിയില്ലെന്ന തിരിച്ചറിവ്.വറ്റി വരളുകയാണ് എളുപ്പം.
എത്ര കൊതിച്ചാലും ഇനിയൊരു തിരിച്ച് പോക്ക് അസാധ്യമാണ്. പക്ഷേ ഇഷ്ടമുള്ളിടത്തേക്ക് വഴിമാറി ഒഴുകാമല്ലോ?
കൊള്ളാം കവിതയും കമെന്റുകളും
അത് കൊണ്ടാണോ ?????
ReplyDeleteഎങ്കിൽ പിന്നെ ഗർജ്ജനമൊന്നുമാറ്റിപ്പിടിക്കാം, വറ്റുന്നതിന് മുടന്തൻ ന്യായം പറയില്ലല്ലൊ!
ReplyDeleteThis comment has been removed by the author.
ReplyDeleteകടലിനോളം പോരില്ലെങ്കിലും ഒരു തടാകത്തിലേയ്ക്കെങ്കിലും വഴിമാറിയൊഴുകണമെന്ന് തോന്നാത്ത പുഴയുണ്ടാവുമോ ശ്രീനാഥൻ മാഷേ. അതുപോലുമാവാതെ വരുമ്പോഴാണ് തിരിഞ്ഞൊഴുകാനായുന്നത്. വരണ്ടകാലങ്ങളിൽ വറ്റിപ്പോകാൻ മുടന്തൻ ന്യായങ്ങൾ വേണമെന്നുണ്ടോ. അറിയാതങ്ങ് വറ്റുകയല്ലേ... @ രമേശ്.അങ്ങനെ സംശയിക്കണം... :-) സാവിത്രി രാജീവന്റെ 'പേരുകളുടെ വ്യാപാരി' എന്ന കവിത നോക്കൂ.
ReplyDeleteവരളാതിരിക്കട്ടെ
ReplyDeleteനിൻ ചുണ്ടുകൾ,
അതിഗ്രീഷ്മവേദനകളിൽ
വറ്റിവറ്റി
ഒഴുകാൻ മറന്ന്.
വറ്റാതിരിക്കട്ടെ..ഈ വാക്കുകള്‍
ReplyDeleteതിരിച്ചു ഒഴുകാന്‍ കഴിയില്ലെന്ന തിരിച്ചറിവ്.വറ്റി വരളുകയാണ് എളുപ്പം.
ReplyDeleteഎത്ര കൊതിച്ചാലും ഇനിയൊരു തിരിച്ച് പോക്ക് അസാധ്യമാണ്. പക്ഷേ ഇഷ്ടമുള്ളിടത്തേക്ക് വഴിമാറി ഒഴുകാമല്ലോ?
ReplyDeleteകൊള്ളാം കവിതയും കമെന്റുകളും
ReplyDelete