tag:blogger.com,1999:blog-1560874698871080027.post8715470295022029057..comments2023-10-06T03:44:32.392-07:00Comments on ആകാശത്തേക്കുള്ള ഗോവണി: പേരാറെന്നോ പെരിയാറെന്നോ പേരൊന്നുമില്ലാത്ത പുഴM.R.Anilan -എം. ആര്.അനിലന്‍http://www.blogger.com/profile/01694475548181058479noreply@blogger.comBlogger9125tag:blogger.com,1999:blog-1560874698871080027.post-63111489241873682352010-12-19T01:34:02.812-08:002010-12-19T01:34:02.812-08:00കൊള്ളാം കവിതയും കമെന്റുകളുംകൊള്ളാം കവിതയും കമെന്റുകളുംഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-56597250626536956832010-12-18T22:25:28.738-08:002010-12-18T22:25:28.738-08:00എത്ര കൊതിച്ചാലും ഇനിയൊരു തിരിച്ച് പോക്ക് അസാധ്യമാണ...എത്ര കൊതിച്ചാലും ഇനിയൊരു തിരിച്ച് പോക്ക് അസാധ്യമാണ്. പക്ഷേ ഇഷ്ടമുള്ളിടത്തേക്ക് വഴിമാറി ഒഴുകാമല്ലോ?Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-13799177768395129962010-12-18T21:34:30.307-08:002010-12-18T21:34:30.307-08:00തിരിച്ചു ഒഴുകാന്‍ കഴിയില്ലെന്ന തിരിച്ചറിവ്.വറ്റി വ...തിരിച്ചു ഒഴുകാന്‍ കഴിയില്ലെന്ന തിരിച്ചറിവ്.വറ്റി വരളുകയാണ് എളുപ്പം.ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-23793829187352718572010-12-18T20:44:41.864-08:002010-12-18T20:44:41.864-08:00വറ്റാതിരിക്കട്ടെ..ഈ വാക്കുകള്വറ്റാതിരിക്കട്ടെ..ഈ വാക്കുകള്ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-85669748272863962852010-12-17T07:52:52.133-08:002010-12-17T07:52:52.133-08:00വരളാതിരിക്കട്ടെ
നിൻ ചുണ്ടുകൾ,
അതിഗ്രീഷ്മവേദനകളിൽ ...വരളാതിരിക്കട്ടെ
നിൻ ചുണ്ടുകൾ,
അതിഗ്രീഷ്മവേദനകളിൽ
വറ്റിവറ്റി
ഒഴുകാൻ മറന്ന്.അനില്‍ ജിയെhttps://www.blogger.com/profile/09462455392082435973noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-86574479213479710092010-12-16T22:43:27.556-08:002010-12-16T22:43:27.556-08:00കടലിനോളം പോരില്ലെങ്കിലും ഒരു തടാകത്തിലേയ്ക്കെങ്കില...കടലിനോളം പോരില്ലെങ്കിലും ഒരു തടാകത്തിലേയ്ക്കെങ്കിലും വഴിമാറിയൊഴുകണമെന്ന് തോന്നാത്ത പുഴയുണ്ടാവുമോ ശ്രീനാഥൻ മാഷേ. അതുപോലുമാവാതെ വരുമ്പോഴാണ് തിരിഞ്ഞൊഴുകാനായുന്നത്. വരണ്ടകാലങ്ങളിൽ വറ്റിപ്പോകാൻ മുടന്തൻ ന്യായങ്ങൾ വേണമെന്നുണ്ടോ. അറിയാതങ്ങ് വറ്റുകയല്ലേ... @ രമേശ്.അങ്ങനെ സംശയിക്കണം... :-) സാവിത്രി രാജീവന്റെ  'പേരുകളുടെ വ്യാപാരി'  എന്ന കവിത നോക്കൂ.M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-20600450675529563182010-12-16T21:21:10.982-08:002010-12-16T21:21:10.982-08:00This comment has been removed by the author.M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-61492928922571267162010-12-16T15:59:02.051-08:002010-12-16T15:59:02.051-08:00എങ്കിൽ പിന്നെ ഗർജ്ജനമൊന്നുമാറ്റിപ്പിടിക്കാം, വറ്റു...എങ്കിൽ പിന്നെ ഗർജ്ജനമൊന്നുമാറ്റിപ്പിടിക്കാം, വറ്റുന്നതിന് മുടന്തൻ ന്യായം പറയില്ലല്ലൊ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-91743877199589804402010-12-16T14:21:30.121-08:002010-12-16T14:21:30.121-08:00അത് കൊണ്ടാണോ ?????അത് കൊണ്ടാണോ ?????രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com