മരിച്ചാലും സമ്മതിക്കില്ല ചിലര്, പിന്നേം വന്ന് പുനർജ്ജനിപ്പിയ്ക്കും... @ Ramesh മരണം പലതരത്തിലല്ലേ .... എല്ലാരും എല്ലാക്കാലത്തും രമണന്മാരാവണമെന്നില്ല. അവസാനിയ്ക്കുന്ന ഓരോ പ്രണയവും നമ്മെ മരണത്തിലൂടെ പുണ്യപ്പെടുത്തുകയാണ്. സ്മിത അതു പറഞ്ഞുകഴിഞ്ഞല്ലോ!എല്ലാർക്കും നന്ദി!
മുഴുവൻ ശക്തിയും ആവാഹിച്ച്, ആവിയാക്കിത്തീർക്കുന്ന പ്രണയമോ..?
ReplyDeleteഅതെയതെ ഇനി പടം മടക്കുകയാണ് നല്ലത്
ReplyDeleteഇത്രയും ചുരുങ്ങിയ വാക്കുകളിൽ............!!!!!!!!!!!! ഗംഭീരം!!!!!!!!!!
ReplyDeleteഎല്ലാ പ്രണയവും ഇതൊക്കെ തന്നെ നമ്മെക്കൊണ്ടു പറയിക്കും....എന്നാലും...
ReplyDelete:)
ReplyDeleteഎന്ന് ഒരു പൂവും പറയില്ല.
ReplyDeleteമരിക്കണ്ട-
ReplyDeleteമരവിച്ചാല്‍ മതി;
അടുത്ത വസന്തം
വരേയ്ക്കും..
പ്രണയം പ്രണയം പ്രണയമയം
ReplyDeletemahendar paranjathuthanne..
ReplyDeleteകാളിദാസ പ്രണയ shasthram anusarichulla patthu lakshanangalil ഒടുക്കം bhraanthum മരണവും aanu..pakshe kaalam maariyille ..ithu veno ?
ReplyDeleteമരിച്ചാലും സമ്മതിക്കില്ല ചിലര്, പിന്നേം വന്ന് പുനർജ്ജനിപ്പിയ്ക്കും...
ReplyDelete@ Ramesh മരണം പലതരത്തിലല്ലേ .... എല്ലാരും എല്ലാക്കാലത്തും രമണന്മാരാവണമെന്നില്ല. അവസാനിയ്ക്കുന്ന ഓരോ പ്രണയവും നമ്മെ മരണത്തിലൂടെ പുണ്യപ്പെടുത്തുകയാണ്. സ്മിത അതു പറഞ്ഞുകഴിഞ്ഞല്ലോ!എല്ലാർക്കും നന്ദി!
പ്രണയത്തിന്റെ അടുത്ത ഘട്ടം മരണം തന്നെ
ReplyDeleteഅത്രെയുള്ളു പ്രണയം ഒരു ചെറുകാറ്റടിച്ചാൽ മതി.
ReplyDeleteഅർത്ഥസമ്പുഷ്ടമായ കൊച്ചുകവിത.
എല്ലാ പ്രണയവും ആദ്യത്തേതിന്‍റെ തുടര്‍ച്ചയാണ്.വാസ്തവത്തില്‍ എല്ലാം ഒന്നുതന്നെ.
ReplyDelete