Tuesday, November 23, 2010

ഓ! എന്നാ പറയാനാ മറിയാമ്മച്ചേടത്തീ

ഓ!
എന്നാ പറയാനാ മറിയാമ്മച്ചേടത്തീ

പലരും
ചിരിയ്ക്കുവാൻ ശ്രമിക്കുന്നു
പലരും
കരയുവാൻ ശ്രമിക്കുന്നു
പലരും
കോട്ടുവായിടാൻ ശ്രമിക്കുന്നു

ആരും
പൂർണ്ണമായി വിജയിക്കുന്നില്ല
എന്നല്ലാതെ...

8 comments:

  1. ഓ, ഇതിനൊക്കെ എന്നാ പറയാനാ കുഞ്ഞേ, പൂർണ്ണതയിലേക്കുള്ള പ്രയാണമല്ലിയോ പ്രധാനം?

    ReplyDelete
  2. ശ്രീനാഥന്റെ കമന്റ് കണ്ടു ചിരിച്ചുപോയി.പിന്നെഓർത്തു ഇതുതന്നെയാണല്ലോ കവിതയ്ക്കുള്ള fill in the blanks..

    ReplyDelete
  3. മറിയാമ്മച്ചേടത്തീ..ഒന്ന് സഹകരിക്കെന്നേ..രണ്ട് കാലുകൾ വിടർത്തേണ്ട പാടല്ലേയുള്ളൂ

    ReplyDelete
  4. @ അനോണിമസ്.
    എന്റെ പൊന്നുമോനേ, ഈഡിപ്പസ്സേ...? വേണോടാ

    ReplyDelete
  5. അതേയതേ....എന്നാ പറയാനാ ഇതിനൊക്കെ

    ഒരു പേരിലെന്തിരിക്കുന്നു.....എന്നിരുന്നാലും കവിതയുടെ പേര്................

    ReplyDelete
  6. ഓ, ഞാനും എന്നാ പറയാനാ ചേടത്തി, കവിത ആസ്വദിച്ചു. അത്രതന്നെ. ശ്രീമാഷിന്റെ കമന്റും ഇഷ്ടമായി.

    ReplyDelete
  7. അനോണിമസിനുള്ള മറുപടി കലക്കി.

    ReplyDelete