Tuesday, November 30, 2010

സ്വതന്ത്ര തർജ്ജമ

ഒരൊറ്റ ചുംബനം കൊണ്ട്
ഞാനവളെ
ഒരാദിമഭാഷയിലേയ്ക്ക്
വിവർത്തനം ചെയ്തു
എനിയ്ക്കോ
അവൾക്കോ
മറ്റൊരാൾക്കോ
വീണ്ടും വായിച്ചു മനസ്സിലാക്കാൻ
കഴിയാത്ത വിധം

9 comments:

  1. എന്റമ്മേ, എന്തൊരു ചുംബനം!

    ReplyDelete
  2. ആ ചുംബനം അത്രയും തീവ്രമാണ്
    കവിതയും

    ReplyDelete
  3. ഹാവൂ, എന്തു നല്ല കാര്യം.

    ReplyDelete
  4. മുകിൽ, ശ്രീനാഥൻ മാഷ്, ഭാനു, മുഹമ്മദ് ആറങ്ങോട്ടുകര, രഞ്ജിത് : വയനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി. സ്മിത: :-)

    ReplyDelete
  5. ഏതൊരാള്‍ക്കും കൊതി തോന്നും വരികൾ. കവിത ഇഷ്ടമായി.

    ReplyDelete
  6. ഒരു ചുംബനത്തോളം തീവ്രമായ കവിത...

    വളരെ വളരെ മനോഹരമായ കവിത

    ReplyDelete