മണ്ണിലാഴത്തിൽ ഉറപ്പിച്ചത്...
തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്ത ഏകാന്തദേശത്തിലേയ്ക്ക്...
Thursday, July 22, 2010
ബോധോദയം
ഒരുറുമ്പിന്റെ
വഴിത്താരപോലുമില്ലാത്ത
ശൂന്യതയിലൂടെ നടക്കുമ്പോൾ
ആർക്കും തോന്നും
മരണം മറ്റെന്തിലേയ്ക്കോ ഉള്ള
വാതിലാണെന്ന്;
ശൂന്യതയിൽ നിന്ന്
നിറവിലേക്ക്
ആരോ വരച്ചുവെച്ച
ഒരു വാതിൽ
ഒരു വാതില്‍ തെളിഞ്ഞു വരുന്നുണ്ട്..
ReplyDeleteഒരുപക്ഷെ മറ്റൊരു ജന്മത്തിലേക്കുള്ള വാതിലായിരിക്കും..!
ReplyDeleteതെളിയുന്ന വാതിലിലൂടെ ഒരു കവിത.
ReplyDelete