Thursday, July 22, 2010

ടോം ആൻഡ് ജെറി ഷോ

മംഗല്യം
കഴിയ്ക്കുന്ന സമയത്ത്
മെയ്ഡ് ഫോർ ഈച്ച് അദർ
എന്നെഴുതിയ,
ചുമർച്ചിത്രങ്ങളിൽ
കാണാറുള്ള മാതിരി
നല്ല ചേർച്ചയുള്ള
രണ്ടു പൂച്ചക്കുട്ടികളായിരുന്നു
അവർ

പിന്നെ
കലാപങ്ങളുടെ
ഗൃഹപാഠങ്ങൾക്കിടയിലെവിടെയോ വെച്ച്
ഒരാൾ പൂച്ചയും
മറ്റേയാൾ എലിയുമായി മാറി

6 comments:

  1. ആരാണ് കേമന്‍ ..?

    ReplyDelete
  2. എന്നാലും ടോമിന് ജെറിയില്ലാതെ ജീവിക്കാന്‍ പറ്റുമോ..??(തിരിച്ചും )

    ReplyDelete
  3. ജീവിതം ഒരു കാര്‍ട്ടൂണ്‍ അല്ലെ?

    ReplyDelete
  4. കലാപങ്ങളുടെ
    ഗൃഹപാഠങ്ങള്‍ക്കിടയിലെവിടെയോ വെച്ച്
    ഒരാള്‍ പൂച്ചയും
    മറ്റേയാള്‍ എലിയുമായി മാറി

    ReplyDelete
  5. അങ്ങിനെയാണല്ലോ ദാമ്പത്യം പുഉവിടുന്നത്

    ReplyDelete