ഭ്രാന്തന്മാർക്ക്
ചേർന്നതല്ല
എന്റെ ചേഷ്ടകളെന്നാരോപിച്ച്
അവരെന്നെ
ഭ്രാന്താശുപത്രിയിൽ നിന്ന്
പുറത്താക്കി.
തിരിച്ച് കയറാതിരിക്കാൻ
തിരിയുന്ന വാളുകളുമായി
ഒരു കെരൂബിനെ
കാവലിനും വെച്ചു.
കുറ്റവാളിയാകാൻ
യോഗ്യനല്ലെന്ന്
പറഞ്ഞ്
നിങ്ങളുമെന്നെ പുറത്താക്കരുത്
പ്ലീസ്!
ജീവിതത്തില്‍ നിന്നായാലും മനസ്സില്‍ നിന്നായാലും ആഴത്തില്‍ കുഴിച്ചെടുത്ത മനോഹരമായ കവിത.
ReplyDeleteനന്മയിലേക്കും മാനവികതയിലേക്കുമുള്ള നടപ്പ് ... സാമൂഹ്യവിരുദ്ധതയാകുന്നതിന്റെ കയ്പ്പ് അനുഭവിച്ചറിയിപ്പിക്കുന്ന വരികള്‍.
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!
ഒറ്റപ്പെടല്‍ എന്ന തലക്കെട്ടില്‍ തന്നെ കവിത മുഴുവനും കുടികൊള്ളുന്നു !
ReplyDeleteഅസ്സലായിട്ട്ണ്ട്
ReplyDeleteuggran......
ReplyDelete:)
ReplyDeleteകുറ്റവാളിയായവനെ സാപ്പി റൂംമേറ്റായി സ്വീകരിക്കുന്നു......
ReplyDeleteനല്ല ആശയം
ReplyDeleteഇങ്ങനെത്തന്നെയെഴുതൂ..പ്ലീസ്..
ReplyDeleteബ്ലോഗ് സന്ദർശിച്ചു ഇനി അത് ശീലമാക്കാം
ReplyDelete