Monday, September 27, 2010

എന്റെ ഒരു കാര്യം!

എന്റെ കാര്യങ്ങളുടെ
ജനലിലൂടെയാണ്‌
പെണ്ണേ
ഞാൻ
നിന്റെ കാര്യങ്ങളുടെ
മുറിയിലേയ്ക്കെത്തിനോക്കുന്നത്

3 comments:

  1. ആ ജനലിന്റെ കണ്ണാടിയുടെ നിറം “എനിക്കിഷ്ടപ്പെട്ടതു” അല്ലേ?

    ReplyDelete
  2. Why you have to peek into there?.Why can't you quit and deal with your matters............please do that

    ReplyDelete
  3. മാഷിങ്ങനെ കുറുകിക്കുറുകി ജനൽ‌പ്പാളി വലിപ്പത്തിലാവുന്നത് കൂടുതൽ രസമാവുന്നുണ്ട്..

    ReplyDelete