മണ്ണിലാഴത്തിൽ ഉറപ്പിച്ചത്... തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്ത ഏകാന്തദേശത്തിലേയ്ക്ക്...
:-)
ങാ. അനുരാഗ നഗരം. ഇമ്മിണി വലിയ നഗരം…(എല്ലാം കൂടി ഒറ്റയടിക്കു പോസ്റ്റലാണല്ലേ പണി! ഇടയ്ക്കു ഓരോന്ന് ഇടുന്നതല്ലേ നല്ലത്? വെറുതെ വായിച്ചു വിടാവുന്ന കവിതകളല്ലല്ലോ.. ഒന്നു അയവിറക്കാനുള്ളതുണ്ടാവാറുണ്ട്. അതുകൊണ്ടു പറഞ്ഞതാ..)
സന്തോഷം മുകിൽ. ഈ കവിതകളെല്ലാം ഇപ്പോൾ ഫേസ്ബുക്കിലാണ് ആദ്യം ഇടാറ്, അതാണിങ്ങനെ സംഭവിക്കുന്നത്,ശ്രദ്ധിക്കാം!
രണ്ടു പേരു ചേർന്ന് ഒരു നഗരമല്ല , ഒരു ഭൂഗോളം തന്നെ ഉണ്ടാക്കും! ഭൂമി കുലുങ്ങി കടലിടുത്തു പോവുകയും ചെയ്യും. നന്നായി
നല്ലൊരു ദുരന്തം.. അല്ല അങ്ങനെ സത്യമായും സംഭവിച്ചോ?
:-)
ReplyDeleteങാ. അനുരാഗ നഗരം. ഇമ്മിണി വലിയ നഗരം…
ReplyDelete(എല്ലാം കൂടി ഒറ്റയടിക്കു പോസ്റ്റലാണല്ലേ പണി! ഇടയ്ക്കു ഓരോന്ന് ഇടുന്നതല്ലേ നല്ലത്? വെറുതെ വായിച്ചു വിടാവുന്ന കവിതകളല്ലല്ലോ.. ഒന്നു അയവിറക്കാനുള്ളതുണ്ടാവാറുണ്ട്. അതുകൊണ്ടു പറഞ്ഞതാ..)
സന്തോഷം മുകിൽ. ഈ കവിതകളെല്ലാം ഇപ്പോൾ ഫേസ്ബുക്കിലാണ് ആദ്യം ഇടാറ്, അതാണിങ്ങനെ സംഭവിക്കുന്നത്,ശ്രദ്ധിക്കാം!
ReplyDeleteരണ്ടു പേരു ചേർന്ന് ഒരു നഗരമല്ല , ഒരു ഭൂഗോളം തന്നെ ഉണ്ടാക്കും! ഭൂമി കുലുങ്ങി കടലിടുത്തു പോവുകയും ചെയ്യും. നന്നായി
ReplyDeleteനല്ലൊരു ദുരന്തം..
ReplyDeleteഅല്ല അങ്ങനെ സത്യമായും സംഭവിച്ചോ?