Friday, March 5, 2010

പ്രാന്തന്‍ വണ്ടി

ജീവിതം
രണ്ടായ്‌ പിളര്‍ന്നിട്ട
പാളങ്ങളില്‍
നിര്‍ത്താതെ കൂക്കിവിളിച്ച്‌
തലങ്ങും വിലങ്ങും
പായുകയാണ്‌
നീ

വേഗത
കാണുമ്പോഴാണ്‌
തോന്നുന്നത്‌
എന്തൊരു
പ്രാന്താണ്‌ നിനക്ക്‌


(മലയാള കവിതയില്‍ പ്രസിദ്ധീകരിച്ചത്‌)

3 comments:

  1. വേഗത ആപത്താണ്

    ReplyDelete
  2. നീ എതിര്‍ദിശയിലേക്ക്

    പോകുമ്പോഴല്ലേ

    എനിക്ക് വേഗത തോന്നുന്നത് ...

    ReplyDelete
  3. എന്തൊരു
    പ്രാന്താണ്‌ നിനക്ക്‌...

    :)))

    ReplyDelete