ഞാനെന്റെ
ഹൃദയത്തിൽ നിറച്ചുവെച്ച
ഒരു പെഗ്ഗ് വികാരങ്ങളിലേയ്ക്ക്
നീ
നിന്റെ സ്നേഹത്തിന്റെ
രണ്ട് (അല്ലെങ്കിൽ മൂന്ന്)
ഐസ് ക്യൂബുകളിടുന്നു
ആരാണിനി
ഇതു പാനം ചെയ്യുകയെന്ന്
സിഗരറ്റ് കുത്തിക്കെടുത്തി
ഒരു മുഷിഞ്ഞ നിഴൽ
കാലടികൾക്കു ചുവട്ടിലേയ്ക്ക്
ഇഴഞ്ഞെത്തുന്നു
കവിത കവിത..
ReplyDeleteമൂന്നാമൻ ഒന്നാമനിൽ തന്നെയുണ്ടല്ലേ?
ReplyDeleteനിഴലിനു ഒരു ചിയേര്‍സ്...
ReplyDeleteഒന്ന്
ReplyDeleteരണ്ട്
മൂന്ന്
.....
.....
അല്ല
എണ്ണിയാലൊടുങ്ങാത്ത
കുമിളകള്‍ ഹൃദയത്തില്‍
കുമു കുമാന്ന്...
ഒരു മുഷിഞ്ഞ നിഴൽ........
ReplyDeleteആ ഇഴച്ചില്‍ അറിയുന്നു...
ReplyDeleteകവിത കൊള്ളാം,പുതുവത്സര ആശംസകള്‍ഇവിടെക്കൂടെ വാ
ReplyDelete