tag:blogger.com,1999:blog-1560874698871080027.post8840516590679815493..comments2023-10-06T03:44:32.392-07:00Comments on ആകാശത്തേക്കുള്ള ഗോവണി: തട്ടുമ്പുറത്തപ്പൻM.R.Anilan -എം. ആര്.അനിലന്‍http://www.blogger.com/profile/01694475548181058479noreply@blogger.comBlogger7125tag:blogger.com,1999:blog-1560874698871080027.post-29325700779859505662011-04-10T14:22:40.404-07:002011-04-10T14:22:40.404-07:00ഓർമയിലേക്കു പൊളിച്ചിട്ട തട്ടുംമ്പുറം.....
ഇഷ്ടപ്പെ...ഓർമയിലേക്കു പൊളിച്ചിട്ട തട്ടുംമ്പുറം.....
ഇഷ്ടപ്പെട്ടുനികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-2308293047457326752011-04-10T06:30:24.156-07:002011-04-10T06:30:24.156-07:00നല്ല കവിത ,ഇഷ്ടമായി..നല്ല കവിത ,ഇഷ്ടമായി..അനുപമhttps://www.blogger.com/profile/18362060519616672805noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-35868507716704116192011-04-08T01:10:17.160-07:002011-04-08T01:10:17.160-07:00റാമ്പിലെന്ന വണ്ണം
ചെടിച്ചട്ടിയിലാടുന്ന,
വാടാത്ത ഓ...റാമ്പിലെന്ന വണ്ണം
ചെടിച്ചട്ടിയിലാടുന്ന,
വാടാത്ത ഓർക്കിഡുകൾ....

ഒരുപാടോര്‍മ്മകളുടെ തട്ടിന്‍പുറത്തപ്പന്‍...

പത്തായത്തിന്പുറത്തപ്പന്മാരേയും ഓര്‍ത്തു പോവുന്നു.രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-30048261154847841722011-04-07T03:28:51.088-07:002011-04-07T03:28:51.088-07:00ഗംഭീരം അനിലേ..എന്തായാലും സുദേവന്റെ സിനിമാപ്പേരിനു ...ഗംഭീരം അനിലേ..എന്തായാലും സുദേവന്റെ സിനിമാപ്പേരിനു ഇങ്ങനെ ഒരു സ്പാർക്കുണ്ടാക്കി തീപ്പിടിപ്പിക്കാൻ പറ്റിയല്ലോ...നിരഞ്ജന്.ടി.ജിhttps://www.blogger.com/profile/14459091405446345615noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-16348194290218271612011-04-06T17:40:47.015-07:002011-04-06T17:40:47.015-07:00നമ്മുടെയൊക്ക ബാല്യം മുതൽ മധ്യവയസ്സു വരെയുള്ള തട്ടി...നമ്മുടെയൊക്ക ബാല്യം മുതൽ മധ്യവയസ്സു വരെയുള്ള തട്ടിൽ പുറം മുഴുവനുമുണ്ടിതിൽ. ഭഗവതിയും വിപ്ലവവും,കവിതയും പ്രണയവും രതിമോഹങ്ങളും അതിവിപ്ലവവും, നിരാശയും ... ബാൽക്കണിക്കാഴ്ച്ചകളുടെ മോഹവലയത്തിലേക്ക്.. തട്ടിൻപുറത്തപ്പൻ ഊഞ്ഞാലാടി എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടി ... ഗംഭീരം ഈ കവിത, എത്ര കാലം അനിൽ അൽപ്പം വരികളിൽ ഒതുക്കി!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-50881712276292440672011-04-06T09:55:03.452-07:002011-04-06T09:55:03.452-07:00എല്ലാം ഓര്‍മയിലെത്തുന്നു മാഷേ
പൗരദ്ധ്വനിയില്‍
സത...എല്ലാം ഓര്‍മയിലെത്തുന്നു മാഷേ
പൗരദ്ധ്വനിയില്‍
സത്താര്‍ ഗുരുജിയില്നിറഞ്ഞതും,
ഉണ്ടുമുറങ്ങിയും
പുകച്ചു മുറുക്കിയും
ഓർമ്മകളയവിറക്കി അയവിറക്കി
അവരൊളിവുദിനങ്ങളോരോന്നും
കരണ്ടുതിന്നിരുന്നുതും എല്ലാം.. ..
നന്നായിരിക്കുന്നു മാഷേ, bhaavukangal.kaviuravahttps://www.blogger.com/profile/13466034730419014418noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-55954501586673933342011-04-06T09:27:28.466-07:002011-04-06T09:27:28.466-07:00വെട്ടിപ്പൊളിച്ചിട്ട തട്ടിൻപുറം
തലയിലേറ്റി
വയസ്സെ...വെട്ടിപ്പൊളിച്ചിട്ട തട്ടിൻപുറം
തലയിലേറ്റി
വയസ്സെണ്ണി വയസ്സെണ്ണി
ഒരേയിരിപ്പാണിപ്പോഴും
ഊഞ്ഞാൽക്കസേരയിൽ
തട്ടുമ്പുറത്തപ്പൻ

രസമായിരിക്കുന്നു, തട്ടുമ്പുറത്തപ്പൻ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.com