tag:blogger.com,1999:blog-1560874698871080027.post8589501384146724393..comments2023-10-06T03:44:32.392-07:00Comments on ആകാശത്തേക്കുള്ള ഗോവണി: ചില പതിവ്രതകൾ ഭർത്താക്കന്മാരെ വരയ്ക്കുന്നുM.R.Anilan -എം. ആര്.അനിലന്‍http://www.blogger.com/profile/01694475548181058479noreply@blogger.comBlogger9125tag:blogger.com,1999:blog-1560874698871080027.post-70536675885969529322010-12-10T22:56:51.221-08:002010-12-10T22:56:51.221-08:00കഥ പറച്ചിലി ന്റെ ഏകാഗ്രത ഇല്ലാത്തതിനാല്‍ കവിതയുടെ...കഥ പറച്ചിലി ന്റെ ഏകാഗ്രത ഇല്ലാത്തതിനാല്‍ കവിതയുടെ അയഞ്ഞ വഴി...

എനിക്കും തോന്നിയിട്ടുള്ള കാര്യമാണ്..

അയഞ്ഞ ഈ കവിതയ്ക്കും മുറുക്കം ഉണ്ടല്ലോ മാഷേ!!Mahendarhttps://www.blogger.com/profile/17870198489430565049noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-21521178291528364852010-11-22T02:27:59.855-08:002010-11-22T02:27:59.855-08:00സ്മിത പറഞ്ഞതുപോലെ ഗ്യാലറിയിൽ ഒന്നുമായില്ല. എന്നാലു...സ്മിത പറഞ്ഞതുപോലെ ഗ്യാലറിയിൽ ഒന്നുമായില്ല. എന്നാലും കിട്ടിയ നേരം കൊണ്ടു ഇത്രയും കണ്ടു തൃപ്തിപ്പെടാം.
കവിത കൊള്ളാം കേട്ടോ.
കുറച്ചുകൂടെ കാൽനീട്ടിവച്ചുനടന്നാലുണ്ടല്ലോ ഒരുപാടുദൂരം എത്തും.. അത്രയ്ക്കു നീണ്ട വഴിയാണത്…
സ്നേഹത്തോടെ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-27255276921517195672010-11-18T13:43:00.237-08:002010-11-18T13:43:00.237-08:00ആശംസകൾ...ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-81266433599670808222010-11-18T09:28:17.254-08:002010-11-18T09:28:17.254-08:00പലചിത്രങ്ങള്‍ തൂക്കിയിട്ട ഈ ഗ്യാലറി,
ഒരു പുത്തന്‍/...പലചിത്രങ്ങള്‍ തൂക്കിയിട്ട ഈ ഗ്യാലറി,
ഒരു പുത്തന്‍/പഴയ കാഴചകള്‍ .രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-37213623814934487862010-11-18T02:43:04.028-08:002010-11-18T02:43:04.028-08:00@ സ്മിത - പാതിയല്ല,പരപ്പ് പരപ്പായി പാരാവാരം പോലെ ക...@ സ്മിത - പാതിയല്ല,പരപ്പ് പരപ്പായി പാരാവാരം പോലെ കിടക്കുന്നു 'നല്ല' പതികളും പതിവ്രതകളും. ആർക്കും വരച്ചു തീർക്കാനാവില്ല ആ ഗൂഢചിത്രങ്ങൾ! ഒരു കഥ പറയാൻ വേണ്ട ഏകാഗ്രത പോരാത്തതിനാൽ കവിതയുടെ അയഞ്ഞ വഴിയ്ക്ക് വിട്ടുവെന്ന് മാത്രം. ശ്രീനാഥൻ മാഷേ നന്ദി! പരസ്പരം പറ്റിച്ച് പറ്റിച്ച് നാമൊക്കെ ഇങ്ങനെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കുകയാണല്ലോ..... അഭിപ്രായം പറഞ്ഞ അച്ചായൻ, കല്യാണി മുതല്പേർക്കും നല്ല നമസ്ക്കാരം.M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-78206607472456879862010-11-17T23:43:03.329-08:002010-11-17T23:43:03.329-08:00ഇത്രക്ക് ഹരാമ്പെറപ്പുകളാണോ ഈ സ്ത്രീകൾഇത്രക്ക് ഹരാമ്പെറപ്പുകളാണോ ഈ സ്ത്രീകൾLiju Kuriakosehttps://www.blogger.com/profile/06915212244230541031noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-41612678982379631212010-11-17T20:21:53.834-08:002010-11-17T20:21:53.834-08:00വലിയൊരു ചിത്രം തന്നെ, എന്നിട്ടും ബാക്കിയാണല്ലോ മാഷ...വലിയൊരു ചിത്രം തന്നെ, എന്നിട്ടും ബാക്കിയാണല്ലോ മാഷെ പാതിയിലധികം.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-83477776913377746982010-11-17T18:32:26.640-08:002010-11-17T18:32:26.640-08:00ചിലപ്പോഴൊക്കെ എനിക്ക് തോന്നും ഓരോ മേശക്കപ്പുറത്തും...ചിലപ്പോഴൊക്കെ എനിക്ക് തോന്നും ഓരോ മേശക്കപ്പുറത്തും ഏറ്റവും നല്ല ഭര്‍ത്താവിന്റെ മെഡലും തൂക്കി പിടിച്ചാണ് ഓരോ ടീച്ചറും ഇരിക്കുന്നതെന്ന്. സത്യമാണ് താങ്കള്‍ പാഞ്ഞത്, ഒരു പക്ഷെ സ്വയം ആശ്വസിക്കാനാകും സ്ത്രീകള്‍ ഇത്രയും തത്രപ്പാട് പെടുന്നത്.kalyaninoreply@blogger.comtag:blogger.com,1999:blog-1560874698871080027.post-51967486601415531152010-11-17T16:01:49.765-08:002010-11-17T16:01:49.765-08:00അനിലേ. ആ ചായപ്പെൻസിലുകൾ മറിയ എന്ന സർവ്വം സഹയ്ക്ക് ...അനിലേ. ആ ചായപ്പെൻസിലുകൾ മറിയ എന്ന സർവ്വം സഹയ്ക്ക് എടുത്തു കൊടുക്കുക, അവരും വരയ്ക്കട്ടേ, ഏകാന്തതയിലുപകരിക്കും. എന്തരെങ്കിലും ഒക്കെ തമാശകൾ വേണ്ടെ സാർ വയീട്ടത്തെ ബെല്ലു മൊഴങ്ങാൻ? ഉദ്യോഗസ്ഥകളെ കളിയാക്കാതെ, അസംതൃപ്തകളെന്ന് കാണാതെ. കവിത നന്നായി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.com