tag:blogger.com,1999:blog-1560874698871080027.post1648787662242903865..comments2023-10-06T03:44:32.392-07:00Comments on ആകാശത്തേക്കുള്ള ഗോവണി: ശ്വാനരൻM.R.Anilan -എം. ആര്.അനിലന്‍http://www.blogger.com/profile/01694475548181058479noreply@blogger.comBlogger19125tag:blogger.com,1999:blog-1560874698871080027.post-62333301718253031662011-06-14T19:06:28.037-07:002011-06-14T19:06:28.037-07:00ആരു പറഞ്ഞു എനിക്ക് പട്ടിയെ പേടിയാണെന്ന്? പേടിയില്ല...ആരു പറഞ്ഞു എനിക്ക് പട്ടിയെ പേടിയാണെന്ന്? പേടിയില്ലാത്തതു കൊണ്ടല്ലേ ഞാന്‍ പിന്നേയും പിന്നേയും കേറി വരുന്നത്.

--കവിതVayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-45602128165324345982011-05-10T01:35:34.806-07:002011-05-10T01:35:34.806-07:00ഒരു പട്ടിക്കും കടിക്കാന്‍ കഴിയാത്ത കവിത വരുംഒരു പട്ടിക്കും കടിക്കാന്‍ കഴിയാത്ത കവിത വരുംഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-26954423334040515652011-04-29T06:33:08.024-07:002011-04-29T06:33:08.024-07:00@Echmu ചേച്ച്യേ.... പേടിച്ചു...@Echmu ചേച്ച്യേ.... പേടിച്ചു...നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-70473961983686299032011-04-28T23:06:42.642-07:002011-04-28T23:06:42.642-07:00പേടിയാവുന്നുണ്ട്.....പലതവണ പട്ടി കടിച്ച അനുഭവം കൊണ...പേടിയാവുന്നുണ്ട്.....പലതവണ പട്ടി കടിച്ച അനുഭവം കൊണ്ടാണേയ്..
എന്നാലും കവിത ഇഷ്ടമായി..വളരെ. നോക്കട്ടെ ഒരു നാടൻ പട്ടിയെ വളർത്താനാവുമോന്ന്...

ഗേറ്റിന്റപ്പുറത്ത് നിന്ന് വലിയ ശബ്ദത്തിൽ... അഭിനന്ദനങ്ങൾEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-26453300484766863972011-04-24T07:30:04.759-07:002011-04-24T07:30:04.759-07:00bau..bow..bhou..bau..bow..bhou..നിരഞ്ജന്.ടി.ജിhttps://www.blogger.com/profile/14459091405446345615noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-44071598954569866922011-04-21T06:29:08.362-07:002011-04-21T06:29:08.362-07:00കവിത ഇഷ്ടായി..ശ്രീനാഥന്‍ മാഷിന്റെ കമന്റും..കവിത ഇഷ്ടായി..ശ്രീനാഥന്‍ മാഷിന്റെ കമന്റും..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-9681793557626417852011-04-21T00:34:14.650-07:002011-04-21T00:34:14.650-07:00സാരമില്ല !! കൂടില്നിന്നിറങ്ങാതെ കുരയ്ക്കുന്ന ഈ ശ...സാരമില്ല !! കൂടില്നിന്നിറങ്ങാതെ കുരയ്ക്കുന്ന ഈ ശ്വാനരന്മാരെ പേടിക്കേണ്ട കാര്യമില്ല!
പിന്നെ ഈ ജെര്‍മ്മന്‍ ഷെപ്പേര്‍ഡ്, അല്സേഷന് എന്നിവ രണ്ടു വര്‍ഗ്ഗമല്ല, രണ്ടും ഒന്നാണെന്നാണ് എന്റെ അറിവ് ( ഞാന്‍ ഒരു ശ്വാനര വിദഗ്ധന്‍ അല്ല!!!)അനില്‍ ജിയെhttps://www.blogger.com/profile/09462455392082435973noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-54951888675603382462011-04-20T07:26:01.552-07:002011-04-20T07:26:01.552-07:00ഇവക്കൊക്കെ തീറ്റ കൊടുക്കുന്നതിലും ഭേദം കവിതയെ സഹിക...ഇവക്കൊക്കെ തീറ്റ കൊടുക്കുന്നതിലും ഭേദം കവിതയെ സഹിക്കുന്നതല്ലെ.......?

കവിത ഇഷ്റ്റായി .........ഉമാ രാജീവ്https://www.blogger.com/profile/04143548110217508321noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-10462222635736934542011-04-20T05:21:38.101-07:002011-04-20T05:21:38.101-07:00ഇഷ്ടമായി.ഇഷ്ടമായി.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-42707251204427687332011-04-20T05:18:39.269-07:002011-04-20T05:18:39.269-07:00മാഷൊരു നാടൻ പട്ടിയെ വളർത്താത്തിടത്തോളം ഞാൻ പേടിക്ക...മാഷൊരു നാടൻ പട്ടിയെ വളർത്താത്തിടത്തോളം ഞാൻ പേടിക്കില്ല..
കവിത ഇഷ്ടപെട്ടു..നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-47270599084884698522011-04-19T21:58:11.755-07:002011-04-19T21:58:11.755-07:00nalla kavitha..!nalla kavitha..!saralahttps://www.blogger.com/profile/03300414183229964820noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-57446850445729108822011-04-19T19:56:29.787-07:002011-04-19T19:56:29.787-07:00ഇത്ര ഉപകാരപ്രദമായ ഒരു കവിത വായിച്ചിട്ടില്ല... ഇങ്ങ...ഇത്ര ഉപകാരപ്രദമായ ഒരു കവിത വായിച്ചിട്ടില്ല... ഇങ്ങനെ പോയാൽ യൂസേർസ് ഫീ ഈടാക്കേണ്ടി വരുമല്ലോ ശ്രീനാഥൻ മാഷേ?
ശരിയ്ക്കും പ്രചോദനാത്മകം...M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-60525223697639461882011-04-19T17:29:02.039-07:002011-04-19T17:29:02.039-07:00ഇത്ര ഉപകാരപ്രദമായ ഒരു കവിത വായിച്ചിട്ടില്ല. ഞാനും ...ഇത്ര ഉപകാരപ്രദമായ ഒരു കവിത വായിച്ചിട്ടില്ല. ഞാനും ചില മനശ്ശല്യക്കവിതകളാൽ പൊറുതിമുട്ടിയിരിക്കയായിരുന്നു. സുഖകരമായ ജീവിതം അസാദ്ധ്യമാക്കുന്നവ. എങ്കിലും നാം പട്ടിയെ വളർത്തില്ല അനിൽ, നമുക്കൊന്നും അതിനു കഴിയില്ല. എന്തൊക്കെയോ ഓർമിപ്പിക്കാൻ, ഇടക്ക് വേദനിപ്പിക്കാൻ, ആത്മനിന്ദ നിറക്കാൻ, തലോടി ഉറക്കാൻ, കുരിശിലേറാനും ഉയിർക്കാനും നമുക്ക് കവിത വേണം. ഗംഭീരമായി അനിൽ വരികൾ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-73734225570259322772011-04-19T10:43:56.672-07:002011-04-19T10:43:56.672-07:00ബസ്സു പിടിക്കാൻ ഓടുമ്പോൾ, ക്ഷീണിച്ചു തളർന്നു ഒന്നു...ബസ്സു പിടിക്കാൻ ഓടുമ്പോൾ, ക്ഷീണിച്ചു തളർന്നു ഒന്നുറങ്ങാൻ കിടയ്ക്കയിൽ വീഴുമ്പോൾ, വലതു കൈ കൊണ്ടു ആന്വൽ റിപ്പോർട്ടെഴുതുമ്പോൾ ഇടതുകയ്യിൽ, ഒക്കെ കവിത വരും. പിന്നെ അതു ചിലപ്പോൾ നഷ്ടപ്പെടുമ്പോഴുള്ള ഇച്ഛാഭംഗം.. അടികൊടുക്കാൻ തോന്നും.. എന്നാലും പട്ടിയെ വിട്ടു കടിപ്പിക്കല്ലേ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-23324022471971933752011-04-19T08:52:57.216-07:002011-04-19T08:52:57.216-07:00നന്നായിരിക്കുന്നു ഈ കാവല്‍...അസമയത് കയറി വരുന്ന ഈ ...നന്നായിരിക്കുന്നു ഈ കാവല്‍...അസമയത് കയറി വരുന്ന ഈ കമെന്റ് നെ നേരിടാന്‍ ഇതു ഇനമാണ്...:)Jyotsna P kadayaprathhttps://www.blogger.com/profile/15111909326424835285noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-10939773280646523172011-04-19T06:07:30.401-07:002011-04-19T06:07:30.401-07:00കവിത ചിലപ്പോൾ സ്വാസ്ഥ്യം കെടുത്തിക്കളയും. അനിഷ്ടങ്...കവിത ചിലപ്പോൾ സ്വാസ്ഥ്യം കെടുത്തിക്കളയും. അനിഷ്ടങ്ങളുടെ പ്രളയമാകാം . പ്രിയങ്കരങ്ങളായ സഹനങ്ങളാകാം.. ചിലർ അതിനെതിരേ മുഖം തിരിയ്ക്കുന്നു, ഉള്ളിലൊരു നായയെ അഴിച്ചു വിടുന്നു... കാണക്കാണെ അവൻ നായ തന്നെയായി മാറുന്നു...
നന്ദി- മുകിൽ,വഴിമരങ്ങൾ,ഷാനവാസ്M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-8129337990960916792011-04-19T04:34:30.995-07:002011-04-19T04:34:30.995-07:00കവിത പെരുത്ത് ഇഷ്ട്ടമായി.കമന്റാന്‍ ധൈര്യം ഇല്ല.എന...കവിത പെരുത്ത് ഇഷ്ട്ടമായി.കമന്റാന്‍ ധൈര്യം ഇല്ല.എനിക്ക് പേടിയാണ്.ഏതു സൈസ് നായയെ ആണ് അഴിച്ചു വിടുക എന്ന് അറിയില്ലാല്ലോ.ആശംസകള്‍.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-15188056092586404502011-04-19T02:38:10.432-07:002011-04-19T02:38:10.432-07:00കവിത കടന്നുകളയതെ നോക്കാന്‍ കാവല്‍ തിരയുന്നവര്ക്കി...കവിത കടന്നുകളയതെ നോക്കാന്‍ കാവല്‍ തിരയുന്നവര്‍ക്കിടയില്‍
മുന്‍പനായ എനിക്ക് സാറിന്റെ കവിത വളരെ ഇഷ്ട്മായി,അകത്തേക്ക് അധൈര്യത്തോടെ ഒരു കമന്റെറിയുന്നു...മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-1560874698871080027.post-51016772192225920732011-04-19T02:25:53.275-07:002011-04-19T02:25:53.275-07:00Ha ha ha..
paavam kavitha.
pakshe, chilappol chura...Ha ha ha..
paavam kavitha.
pakshe, chilappol chura maanthi varum bheekaranmar. pinne patiyude podi kaanillato.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.com